പ്രിയമുള്ളവരേ
ജീവിതത്തിന്റെ തിരക്കിന്റെ ഇടയിലും മലയാളത്തെ സ്നേഹിക്കുന്ന നിങ്ങളെ കണ്ടുമുട്ടാന്‍ സാധിച്ചത് എന്റെ ഏറ്റവും വലിയ അനുഗ്രഹമായി കാണുന്നു. കവിതയും സംഗീതവും കഥകളും എല്ലാം ഞാന്‍ ഇവിടെ എഴുതാന്‍ ആഗ്രഹിക്കുന്നു അതിനായി ശ്രമിക്കുന്നു...തെറ്റുകുറ്റങ്ങള്‍ ക്ഷമിക്കുമല്ലോ... എല്ലാ വിധ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും എന്നെ അറിയിക്കുക ...തുറന്ന മനസ്സോടെ ഞാന്‍ സ്വീകരിച്ചോളം..